ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബന്തിയോട് (newsasiavision.blogspot.com): ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ബി.എം അബ്ദുല്ല (പ്രസി), ഷാഹുൽ ഹമീദ് ബന്തിയോട് (ജന. സെക്ര), അബ്ദുൽ റഹിമാൻ ഹാജി (ട്രഷ) മഹമൂദ് ഹാജി ബദരിയ്യ, കാസിം സ്റ്റാർ, ഉമ്മർ രാജാവ്(വൈ. പ്രസി), അബ്ദുൽ കാദർ, യൂസഫ് ഹനീഫ്, കെ.കെ മഹമൂദ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ ബി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്