കാരി എ.കെ.ജി കോണ്ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ചെറുവത്തൂർ (newsasiavision.blogspot.com): ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട കാരി എ.കെ.ജി കോണ്ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സി വി പ്രമീള റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശ. സി അധ്യക്ഷത വഹിച്ചു. എം രാമചന്ദ്രൻ, ഒ വി നാരായണൻ, ബ്ലോക്ക് മെമ്പർ സുനിത, കെ ഭാസ്കരൻ, രാജൻ പി വി, എന്നിവർ സംസാരിച്ചു. ശരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. യു ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 200 മീറ്റർ റോഡാണ് നിർമിച്ചത്.
...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം

ചരിത്രമെഴുതി മണ്ണംകുഴി: 48 മണിക്കൂറിൽ പിരിച്ചത് 14 ലക്ഷം

ശില്‍പ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികള്‍: നടിയുടെ വരുമാന മാര്‍​ഗം ആശ്ചര്യപ്പെടുത്തുന്നത്